• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി:പരേതനായ നൊച്ചാട്ട് ഗോപാലപ്പ ണി ക്കരുടേയും ജാനുവിൻ്റെ യും മകൻ പി കെ രാമദാസൻ പണിക്കർ ജ്യോൽസൃൻ 68 കുറുവങ്ങാട് പുതിയാവിൽ ക്ഷേത്രത്തിന് സമീപം നിര്യാതനായി കയന മOo ഭാര്യ..വിമല..മക്കൾ സച്ചിൻ ദാസ്: വിപിൻദാസ് :മരുമകൾ ,സംസീത സഹോദരങ്ങൾ പി.കെ ബാലകൃഷ്ണൻ, പി കെ പുരുഷോത്തമൻ ബ്ലോക്ക് കോൺഗ്രസ് സ് അംഗം കെ.കെ.ജയരാജൻ പണിക്കർ , പി കെ സത്യപാലൻ (വാർഡ് കോൺഗ്രസ് പ്രസി: മേലൂർ: )രോഹിണി, കമല കുമാരി മഞ്ജുള ദേവി