• കൊയിലാണ്ടി
  • July 27, 2024
koyilandy-live-news-iti

ഐ.ടി.ഐയിൽ ഒഴിവ്

കൊയിലാണ്ടി:ഗവ.ഐ.ടി ഐ (എസ്.സി.ഡി. ഡി) കുറുവങ്ങാടിൽ എൻ.സി വി.ടി അംഗീകാരമുള്ള പ്ലംബർ ട്രേഡിൽ എസ്.സി വിഭാഗത്തിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. പ്രവേശനം നേടാൻ താല്പര്യമുള്ളവർ എസ്.എസ് എൽ സി, ടി.സി, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവ സഹിതം രക്ഷിതാക്കളോടൊപ്പം കുറുവങ്ങാട് ഐ.ടി.ഐയിൽ ഇന്ന് തന്നെ …

koyilandy-live-news-sa

ചേലിയ മലയിൽ ശാരദ (80)

കൊയിലാണ്ടിചേലിയ മലയിൽ ശാരദ (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻമക്കൾ: ശാന്ത, മാധവൻ ( നിർമ്മാണ തൊഴിലാളി യൂനിയൻ സി ഐ ടി യു ചെങ്ങോട്ടുകാവ് പഞ്ചായത്ത് ജോ. സെക്രട്ടറി), ഗീത, പ്രകാശൻ, ജിതേഷ്, ഷൈമമരുമക്കൾ: ശിവദാസൻ ( അത്തോളി), ബിജു (മടപ്പള്ളി), …

koyilandy-live-news-haridasan

ഹരിദാസൻ കുറുവങ്ങാട് (51)

കൊയിലാണ്ടി: പെരുവട്ടൂർ. നാടക കലാകാരൻ  വെള്ളച്ചാലിൽ താഴെ ഹരിദാസൻ (51) നിര്യാതനായി. ” നാടക്” കൊയിലാണ്ടി മേഖല എക്സിക്യുട്ടിവ് അംഗമായിരുന്നു. അച്ഛൻ: പരേതനായ നാണു. അമ്മ: സരോജിനി. ഭാര്യ: ഗിൽസ.മകൾ: നയന. സഞ്ചയനം ബുധനാഴ്ച 

സ്‌പെഷ്യൽ തപാൽ വോട്ട്: കോവിഡ് ബാധിതരുടെ പട്ടിക 29 മുതൽ തയ്യാറാക്കും

ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സർട്ടിഫൈഡ് ലിസ്റ്റ്) നവംബർ 29 മുതൽ തയ്യാറാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.മറ്റ് ജില്ലകളിൽ കഴിയുന്ന കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് …

വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ വെബ്ബിനാര്‍ സിബിമലയില്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായവര്‍ക്കും വൃക്കമാറ്റിവെക്കല്‍ പൂര്‍ത്തിയായവര്‍ക്കും വേണ്ടിയുള്ള സൗജന്യ വെബ്ബിനാര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ നടന്നു. പ്രശസ്ത സിനിമാസംവിധായകന്‍ സിബിമലയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നിലവിലെ സാഹചര്യത്തില്‍ വൃക്കമാറ്റിവെക്കലിന് തയ്യാറാകുന്നവര്‍ക്ക് ആവശ്യമായ മുന്നൊരുക്കങ്ങളെക്കുറിച്ചും, കുറഞ്ഞ ചെലവിലൂടെ വൃക്കമാറ്റിവെക്കല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുന്നതിനെക്കുറിച്ചും …

എടത്തിൽ അശോകൻ (64)

കൊയിലാണ്ടി:കൊല്ലം എടത്തിൽ അശോകൻ [64]അന്തരിച്ചു.ഭാര്യ പുഷ്പവല്ലി. മക്കൾ:അനു ഷാഖ് [ഐ.ടി .എൻജിനിയർ ] ,അഭിഷാഗ് [ഓട്ടോമൊബൈൽ എഞ്ചിനീയർ ], അഥീന .മരുമകൾ പ്രഭീഷ.സഹോദരങ്ങൾ: പരേതയായ ഭാരതി ,നർമ്മദ .  രാജൻ, പുഷ്പവല്ലി, ശശി [റിട്ടയേഡ് എസ്ഐ ]

ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥി സംഗമം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി:ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥി സംഗമം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്തു.   തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഫലം പുറത്തു വരുമ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മെമ്പർമാരുള്ള പാർട്ടിയായി ബി.ജെ.പി മാറുമെന്നും ജനങ്ങൾ ബി.ജെ.പിയെ സ്വീകരിക്കാനായി കാത്തിരിക്കുകയാണെന്നും …

koyilandy-live-news

കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഡ്യം

കേന്ദ്ര ഗവർമെന്റിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചികൊണ്ട് ഇടത്പക്ഷ കർഷക സംഘടനകളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളുടെ മുൻപിലേക്ക് നടന്നിയ മാർച്ചിന്റെ ഭാഗമായി കൊയിലാണ്ടി ഹെഡ് പോസ്റ്റോഫിസിന്റെ മുൻപിൽ പ്രതിഷേധ സമരം നടന്നു സമരം കർഷക സംഘം …

koyilandy-live-news

വോട്ടിംഗ് സാമഗ്രികളുടെ വിതരണം,വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവ നിശ്ചയിച്ചു

കോഴിക്കോട്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വോട്ടിംഗ് സാമഗ്രികളുടെ വിതരണം, സ്വീകരണം, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവ നിശ്ചയിച്ചു. കോഴിക്കോട് കോർപ്പറേഷൻ്റെ കൗണ്ടിംഗ് സെൻററും ഡിസ്ട്രിബ്യൂഷൻ ആൻഡ് റിസപ്ഷൻ സെൻററും നടക്കാവ് ഗവ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളാണ്.രാമനാട്ടുകര മുൻസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന ഡിവിഷനുകളുടെ …

പണിമുടക്കിൻ്റെ ഭാഗമായി കൊയിലാണ്ടി ടൗണിൽ പ്രകടനവും പൊതുയോഗവും നടന്നു

ദേശീയ പണിമുടക്കിൻ്റെ ഭാഗമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രകടനവും പൊതുയോഗവും നടന്നു.പൊതുയോഗത്തിൽ എം.പത്മനാഭൻ ,എം.എ.ഷാജി (സി.ഐ.ടി.യു), അഡ്വ: സുനിൽ മോഹൻ, കെ.സന്തോഷ് (എ.ഐ.ടി.യു.സി), ആർ.എം.രാജൻ മാസ്റ്റർ (FSCTO), എ.ടി.വിനീഷ് (AKSTA) എന്നിവർ സംസാരിച്ചു.

ദേശീയ പണിമുടക്ക് ആരംഭിച്ചു; സംസ്ഥാനത്ത് പണിമുടക്ക് ഹര്‍ത്താലായി മാറി

കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിരുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. നവംബര്‍ 25 അര്‍ദ്ധരാത്രി ആരംഭിച്ച പണിമുടക്ക് 26 അര്‍ദ്ധരാത്രിവരെ നീളും. അവശ്യസേവനങ്ങളൊഴികെയുള്ള തൊഴിലാളികളും കര്‍ഷകരും പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും …

പേരാമ്പ്രയില്‍ 13 പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു

പേരാമ്പ്ര: പേരാമ്പ്രയില്‍ 13 പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു. മമ്മിളിക്കുളം ചാലപ്പറമ്പില്‍ ബിജു (38), മടവൂര്‍ വിളയന്‍പട്ടുമ്മല്‍ ഗിരീഷ് (45), കിഴക്കന്‍ പേരാമ്പ്ര വള്ളിക്കാട്ടുമ്മല്‍ അമ്മത് (76), പേരാമ്പ്ര ചീക്കിലോട്ട് മുഹമ്മദ് ഫാദില്‍ (നാല്), പേരാമ്പ്രയിലെ ഹോം ഹാര്‍ഡായ കൂത്താളി മേച്ചേരിക്കണ്ടി രാജീവന്‍ (58), …

ബി.ജെ.പി. ബോർഡ് നശിപ്പിച്ചതായി പരാതി

കൊയിലാണ്ടി: ബി.ജെ.പി.അരിക്കുളം പഞ്ചായത്തിലെ 10-ാം വാർഡ് സ്ഥാനാർത്ഥി എ.സി.ബബിതയുടെ പ്രചരണാർത്ഥം സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചരണ ബോർഡ് നശിപ്പിച്ചതായി പരാതി അരിക്കുളം മാവട്ട് സ്ഥാപിച്ച ബോർഡാണ്. ഞായറാഴ്ച രാത്രിയാണ് നശിപ്പിച്ചത് ബോർഡോടു കൂടി എടുത്ത് കൊണ്ട് പോയതാണെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. കൊയിലാണ്ടി പോലീസിൽ …

യു.ഡി.എഫ്. ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് തുറന്നു

കൊയിലാണ്ടി: നഗരസഭ തെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് തുറന്നു. കെ.മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. മുന്നണി നേതാക്കളായ സി.വി.ബാലകൃഷ്ണന്‍, വി.പി.ഇബ്രാഹിംകുട്ടി, വി.ടി.സുരേന്ദ്രന്‍, വി.വി.സുധാകരന്‍, അന്‍വര്‍ ഇയ്യഞ്ചേരി, കെ.കെ.രാജന്‍, കെ.പി.പ്രഭാകരന്‍, നടേരി ഭാസ്‌കരന്‍, എം.സതീഷ് കുമാര്‍, വി.എം.ബഷീര്‍, കെ.എം.ഷമീം, പി.ടി.ഉമേന്ദ്രന്‍, എം.കെ.റഷീദ് പുളിയഞ്ചേരി …

ജവാന്‍ സുബിനേഷ് രക്തസാക്ഷിദിനം ആചരിച്ചു

കൊയിലാണ്ടി: വീരമൃത്യു വരിച്ച ജവാന്‍ സുബിനേഷിന്റെ അഞ്ചാമത് രക്തസാക്ഷിദിനം ആചരിച്ചു. ചെങ്ങോട്ടുകാവ് ചേലിയ മുത്തു ബസാര്‍ സ്മൃതിമണ്ഡപത്തില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ കാലത്ത് പുഷ്പാഞ്ജലി അര്‍പ്പിച്ച് പതാക ഉയര്‍ത്തിയതിനു ശേഷം അനുസ്മരണഭാഷണം നടത്തി. കെ.ദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുമാകരന്‍, …

ഗുരുവായൂർ ഏകാദശി

ഉള്ളിയേരി: മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വർഷംതോറും നടത്തി വരാറുള്ള  ഗുരുവായൂർ ഏകാദശി നവംബർ 25ന് ബുധനാഴ്ച  കോവിഡ് മാനദണ്ഡപ്രകാരം  നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.  കാലത്ത് ഗണപതി ഹോമം, വിശേഷാൽ പുജകൾ, വൈകീട്ട് ദീപാരാധന എന്നിവ നടക്കും. ക്ഷേത്രം തന്ത്രി ശ്രീ …

വടക്കേ മുടിയാണ്ടി ചോയ്യത്ത് സീതി

ബാലുശ്ശേരി മാർക്കറ്റിലെ മത്സ്യ കച്ചവടക്കാരനായിരുന്ന വടക്കേ മുടിയാണ്ടി ചോയ്യത്ത് സീതി (85) നിര്യാതനായി. ഭാര്യ: നഫീസ മക്കൾ: മുസ്തഫ (സി.പി.ഐ.എം.അറപ്പീടിക ബ്രാഞ്ച് കമ്മിറ്റി അംഗം), ഷരീഫ, നസീമ, ബുഷറ. മരുമക്കൾ: ബുഷറ( പാലം തലക്കൽ), നബീർ (കിനാലൂർ), മുഹമ്മദലി (കിനാലൂർ), പരേതനായ സിറാജ് …