Hot news
Information
News
ഭാരതീയ മത്സ്യ പ്രവർത്തക സംഘം ധർണ്ണ നടത്തി
കൊയിലാണ്ടി: ഭാരതീയ മത്സ്യ പ്രവർത്തക സംഘം നേതൃത്വത്തിൽ ധർണ്ണ നടത്തി. തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമായ ഭാഗങ്ങളിൽ കടൽഭിത്തി ശക്തമാക്കണമെന്നും, നിശ്ചിത സ്ഥലങ്ങളിൽ പുലിമുട്ടുകൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടും. മത്സ്യതൊഴിലാളി സമാശ്വാസ പദ്ധതിയിലെ തുക വിതരണം ചെയ്യണമെന്നും, ഡീസലിനും, മണ്ണെണ്ണയ്ക്കുംക്കും, മറ്റ് സംസ്ഥാനങ്ങൾ നൽകുന്നത് …
പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍ കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നത് സുരക്ഷിതമോ…?
Dr. Harsha Rani BJ കോട്ടയത്തും ആലപ്പുഴയിലും പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുകയും സാംപിള്‍ പരിശോധനയ്ക്ക് ശേഷം അത് പക്ഷിപ്പനി ആണെന്ന് സ്ഥിതീകരിക്കുകയും ചെയ്തു. ഇത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനും മനുഷ്യരുടെ സുരക്ഷയ്ക്കും എന്തൊക്കെ മുന്‍കരുതലുകള്‍ ആണ് സ്ഥിരീകരിക്കേണ്ടത് എന്ന് നോക്കാം. H598 എന്ന …
കുമാരൻ (70)
കൊയിലാണ്ടി: കൊല്ലം വണ്ണാത്തി കണ്ടിയിൽ താമസിക്കും തണ്ണിമുഖത്ത് കുമാരൻ (70) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ : വിദ്യ, സൂര്യ, ശരൺ. സഹോദരങ്ങൾ. മരുമക്കൾ: വിവേക് (വണ്ടൂർ), ജിതേഷ് (തലശ്ശേരി) സഹോദരങ്ങൾ: വനജ, ചന്ദ്രൻ.