• കൊയിലാണ്ടി
  • January 24, 2021

ഇല്ലത്ത് അബ്ദു (68)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പരേതനായ ഇല്ലത്ത് മൊയ്തീൻ്റെ മകൻ ഇല്ലത്ത് അബ്ദു(68) നിര്യാതനായി. ഭാര്യ നഫീസ.മക്കൾ: ഷഹനാസ്, ഷമീന, ഷബീർ, ഷഫ് നാസ്. മരുമക്കൾ: നാസർ (വെള്ളിമാടുകുന്ന്), ഹാറൂൺ, ജാഫർ (കൊയിലാണ്ടി ), ആയിഷ ലുലു (വടകര) സഹോദരങ്ങൾ: ഷംസു, ഹമീദ് ഫളീല, റംല, …

ഒതയോത്തു താഴെ സജീവൻ (52)

കൊയിലാണ്ടി: കോഴിക്കോട് വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളി മൂടാടി ഒതയോത്തു താഴെ സജീവൻ (52) ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. ഭാര്യ സുമ. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: ശാന്ത. മക്കൾ: അമൽ, അനുൻ

കൈപ്പാട്ടുമീത്തൽ നാരായണൻ നായർ (78)

കീഴരിയൂർ: നടുവത്തൂർ കൈപ്പാട്ടുമീത്തൽ നാരായണൻ നായർ (78) അന്തരിച്ചു. ഭാര്യ: കുഞ്ഞിലക്ഷ്മി അമ്മ. മക്കൾ: നന്ദകുമാർ, അനിത. മരുമക്കൾ: പ്രദീപൻ, ഷിജിന. സഹോദരങ്ങൾ: രാമൻനായർ, നാണി അമ്മ, മാധവി അമ്മ, ശാരദ അമ്മ, പരേതരായ കൃഷ്ണൻ നായർ ലക്ഷ്മി അമ്മ. സഞ്ചയനം: വ്യാഴം.

ഗീത – 63

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിൽ പനങ്ങാടൻ കണ്ടിഗീത – 63-നിര്യാതയായി. ഭർത്താവ്.രാമകൃഷ്ണൻ മക്കൾ. അനുപമ, വിനോദ് കുമാർ (ഓട്ടോ ഡ്രൈവർ), മരുമകൻ – ഹരിദാസൻ (കോൺട്രാക്ടർ കീഴൂർ) സഹോദരങ്ങൾ – പത്മിനി, ലളിത (ബേപ്പൂർ) പ്രേമൻ, പ്രദീപൻ, പ്രമോദ്- 98 46888 199

അബ്ദുറഹിമാൻ

കൊയിലാണ്ടി:മൈതാനി വളപ്പിൽ അബ്ദുറഹിമാൻ 65 നിര്യാതനായി. ഭാര്യ ഫാത്തിമ മക്കൾ അഷ്‌റഫ്‌. ജമീല. മരുമക്കൾ അഫ്‌സാദ്. സജിത

കാക്ക പ്പൊയിൽ സരിത (39)

കൊയിലാണ്ടി കാക്ക പ്പൊയിൽ സരിത 39 നിര്യാതയായി. ഭർത്താവ് തെക്കെ പുറത്തോട്ട് പ്രകാശൻ പരേതനായ ഉണ്ണീരിയുടെയും, ജാനകിയുടെയും മകളാണ്. മകൻ അർജുൻ, സഹോദരി പ്രസീത.

ഉള്ള്യേരിക്കണ്ടി മീത്തൽ നാരായണൻ

കൊയിലാണ്ടി: പന്തലായനി ഉള്ള്യേരിക്കണ്ടി മീത്തൽ നാരായണൻ (90) അന്തരിച്ചു. ഭാര്യമാർ: ലക്ഷ്മി, പരേതയായ മാണിക്യം. മക്കൾ: ബാബു, ദിനേശൻ. മരുമക്കൾ: സുധ, സിന്ധു. സഹോദരങ്ങൾ: ശാരദ, വാസു, ശ്രീധരൻ, നാണി, ജാനകി, കൃഷ്ണൻ, പരേതയായ നാരായണി.

koyilandy-live-news-sa

ചേലിയ മലയിൽ ശാരദ (80)

കൊയിലാണ്ടിചേലിയ മലയിൽ ശാരദ (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻമക്കൾ: ശാന്ത, മാധവൻ ( നിർമ്മാണ തൊഴിലാളി യൂനിയൻ സി ഐ ടി യു ചെങ്ങോട്ടുകാവ് പഞ്ചായത്ത് ജോ. സെക്രട്ടറി), ഗീത, പ്രകാശൻ, ജിതേഷ്, ഷൈമമരുമക്കൾ: ശിവദാസൻ ( അത്തോളി), ബിജു (മടപ്പള്ളി), …

koyilandy-live-news-haridasan

ഹരിദാസൻ കുറുവങ്ങാട് (51)

കൊയിലാണ്ടി: പെരുവട്ടൂർ. നാടക കലാകാരൻ  വെള്ളച്ചാലിൽ താഴെ ഹരിദാസൻ (51) നിര്യാതനായി. ” നാടക്” കൊയിലാണ്ടി മേഖല എക്സിക്യുട്ടിവ് അംഗമായിരുന്നു. അച്ഛൻ: പരേതനായ നാണു. അമ്മ: സരോജിനി. ഭാര്യ: ഗിൽസ.മകൾ: നയന. സഞ്ചയനം ബുധനാഴ്ച 

എടത്തിൽ അശോകൻ (64)

കൊയിലാണ്ടി:കൊല്ലം എടത്തിൽ അശോകൻ [64]അന്തരിച്ചു.ഭാര്യ പുഷ്പവല്ലി. മക്കൾ:അനു ഷാഖ് [ഐ.ടി .എൻജിനിയർ ] ,അഭിഷാഗ് [ഓട്ടോമൊബൈൽ എഞ്ചിനീയർ ], അഥീന .മരുമകൾ പ്രഭീഷ.സഹോദരങ്ങൾ: പരേതയായ ഭാരതി ,നർമ്മദ .  രാജൻ, പുഷ്പവല്ലി, ശശി [റിട്ടയേഡ് എസ്ഐ ]

വടക്കേ മുടിയാണ്ടി ചോയ്യത്ത് സീതി

ബാലുശ്ശേരി മാർക്കറ്റിലെ മത്സ്യ കച്ചവടക്കാരനായിരുന്ന വടക്കേ മുടിയാണ്ടി ചോയ്യത്ത് സീതി (85) നിര്യാതനായി. ഭാര്യ: നഫീസ മക്കൾ: മുസ്തഫ (സി.പി.ഐ.എം.അറപ്പീടിക ബ്രാഞ്ച് കമ്മിറ്റി അംഗം), ഷരീഫ, നസീമ, ബുഷറ. മരുമക്കൾ: ബുഷറ( പാലം തലക്കൽ), നബീർ (കിനാലൂർ), മുഹമ്മദലി (കിനാലൂർ), പരേതനായ സിറാജ് …