ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന് നിര്‍മ്മിച്ച് സുജിത് ലാല്‍ സംവിധാനം ചെയ്ത “രണ്ട് ” ഫെബ്രുവരി 4 ന് ആമസോണ്‍ പ്രൈമിലെത്തുന്നു.ബിനുലാല്‍ ഉണ്ണി രചന നിര്‍വ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണന് നായകനാകുന്ന ചിത്രം, മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുന്നതോടൊപ്പം ആശയങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റവും ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നു.
വിഷ്ണു ഉണ്ണികൃഷ്ണന് , അന്ന രേഷ്മ രാജന്, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന് , സുധി കോപ്പ , ബാലാജിശര്‍മ്മ, ഗോകുലന് , സുബീഷ്സുധി , രാജേഷ് ശര്‍മ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂര്‍, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോല്‍, ജയശങ്കര്‍ , ബിനു തൃക്കാക്കര , രാജേഷ് മാധവന്, രാജേഷ് അഴീക്കോടന്‍, കോബ്ര രാജേഷ്, ജനാര്ദ്ദനന് , ഹരി കാസര്‍ഗോഡ്, ശ്രീലക്ഷ്മി, മാല പാര്‍വ്വതി, മറീന മൈക്കിള്‍ , മമിത ബൈജു , പ്രീതി എന്നിവരഭിനയിക്കുന്നു. ഛായാഗ്രഹണം – അനീഷ് ലാല്‍ ആര് എസ് , കഥ, തിരക്കഥ, സംഭാഷണം – ബിനുലാല്‍ ഉണ്ണി, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ടിനിടോം, മാനേജിംഗ് ഡയറക്ടര്‍ – മിനി പ്രജീവ്, ലൈന്‍ പ്രൊഡ്യൂസര്‍ – അഭിലാഷ് വര്‍ക്കല, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – ബിജിപാല്‍, ചമയം – പട്ടണം റഷീദ്, പട്ടണം ഷാ, പ്രൊഡക്ഷന്‍ കണ്ട്രോളര് – ജയശീലന്‍ സദാനന്ദന് , കല- അരുണ്‍ വെഞാറമൂട്, വസ്ത്രാലങ്കാരം – അരുണ്‍ മനോഹര്‍, ത്രില്‍സ് – മാഫിയ ശശി, ഡിസൈന്‍സ് – ഓള്‍ഡ് മോങ്ക്സ് , സ്റ്റില്‍സ് – അജി മസ്കറ്റ്, പി ആര് ഓ – അജയ് തുണ്ടത്തില്‍.