ന്യൂനമര്‍ദ്ദം: ശബരിമലതീര്‍ത്ഥാടനം മാറ്റിവെക്കണം
കോഴിക്കോട് : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളത്തിലെ തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പ്രകൃതിക്ഷോഭത്തിന് കാരണമായേക്കാവുന്ന സാഹചര്യത്തില്‍ ഭീഷണി ഒഴിയുന്നതുവരെ ശബരിമല തീര്‍ത്ഥാടനം മാറ്റിവെക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കടലില്‍ പോകുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൂര്‍ണ്ണമായും നിരോധിക്കുകയും …