കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് വൺ സയൻസ് ബാച്ച് അനുവദിച്ചു
കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് വൺ സയൻസ് ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിട്ടു. കൊയിലാണ്ടി എ.എൽ.എ. കാനത്തിൽ ജമീല നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് 2022-23 വർഷത്തേക്ക് പുതിയ താൽക്കാലിക ബാച്ചിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയത്. മേപ്പയ്യൂർ ഗവ. …