• കൊയിലാണ്ടി
  • March 29, 2024
koyilandy-live-news-sa

കൊയിലാണ്ടിചേലിയ മലയിൽ ശാരദ (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻമക്കൾ: ശാന്ത, മാധവൻ ( നിർമ്മാണ തൊഴിലാളി യൂനിയൻ സി ഐ ടി യു ചെങ്ങോട്ടുകാവ് പഞ്ചായത്ത് ജോ. സെക്രട്ടറി), ഗീത, പ്രകാശൻ, ജിതേഷ്, ഷൈമമരുമക്കൾ: ശിവദാസൻ ( അത്തോളി), ബിജു (മടപ്പള്ളി), ബിന്ദു, സിന്ധു, പരേതനായ സുധൻ (കോഴിക്കോട്)9656938156