• കൊയിലാണ്ടി
  • March 29, 2024

കൊയിലാണ്ടി: മൊയ്തീൻ പള്ളിക്കുളത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ജുമാഅത്ത് പള്ളിക്ക് സമീപം. അത്താസ് വളപ്പിൽ (ബൈത്തുൽ ഫർഹയിൽ) ഉമ്മർ (58) നെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നുപുലർച്ചെ പള്ളിയിലെത്തിയവരാണ് മൃതദേഹം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി, മൃതദേഹം മോര്ച്ചറിയിലേക്ക് മാറ്റി. പഴയ മാർക്കറ്റിനു സമീപം ചെറുനാരങ്ങയും മറ്റുംകച്ചവടവും നടത്തുന്ന ആളാണ് ഭാര്യ. ഫൗസിയ, മക്കൾ. ഫാസിൽ, ഫാരിസ്, ആഷിഖ്, ഫർഹാന, മരുമക്കൾ: റിയാസ്, ബുഷ്‌റ, ഷംല