• കൊയിലാണ്ടി
  • April 18, 2024

കൊയിലാണ്ടി :സ്റ്റേറ്റ് ബാങ്കിന് സമീപം കീർത്തി ഏജൻസി ഉടമ സാമുവലിനെ കടയിൽ കയറി ആക്രമിച്ചതിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രതിഷേധിച്ചു .പ്രസിഡന്റ്കെ .എം .രാജീവൻ അധ്യക്ഷം വഹിച്ചു. ജില്ലാവൈസ് പ്രസിഡന്റ് മണിയോത് മൂസ്സ ഹാജി ,ജനറൽ സെക്രട്ടറി .ടി പി .ഇസ്മായിൽ .വൈസ് പ്രസിഡന്റ് മാരായ റിയാസ് അബൂബക്കർ .ജലീൽ മൂസ്സ .എം .ശശീന്ദ്രൻ  എന്നിവർ സംസാരിച്ചു