February 6, 2021 കൊയിലാണ്ടി: കൊയിലാണ്ടി ഈസ്റ്റ് റോഡിലെ മലഞ്ചരക്ക് വ്യാപാരി രാജൻ നായർ (62) മുളിയപ്പുറത്ത് (മാധവം) നിര്യാതനായി. ഭാര്യ രാജശ്രീ. മക്കൾ – രധുരാഗ്, ജിതുരാഗ് .മരുമക്കൾ – ഭാഗ്യശ്രീ, ശ്രീദേവി.സഹോദരങ്ങൾ – ശ്യാമള, പരേതനായ വേണുഗോപാലൻ.സഞ്ചയനം – വ്യാഴം.