• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി: ജി.എസ്.പ്രദീപ്  കൊയിലാണ്ടിയിൽ അശ്വമേധം പരിപാടി വ്യാഴാഴ്ച വൈകീട്ട് 3 മണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് പരിപാടി നടക്കും.

ഡിവൈഎഫ്ഐ മുഖമാസികയായ യുവധാരയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളപ്പെരുമ, യുവധയുടെ അശ്വമേധം എന്ന പേരിലാണ് പരിപാടി.

കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 50 കേന്ദ്രങ്ങളിലാണ് പരിപാടി നടത്തുന്നത്. മാർച്ച് 1 ന് കോഴിക്കോട് വെച്ചാണ് അശ്വമേധത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നടന്നത്.