• കൊയിലാണ്ടി
  • April 25, 2024

കൊയിലാണ്ടി : ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.ഡി.സി. ബാങ്ക് എംപ്ലോയീസ് യൂണിയൻ കേരള ബാങ്ക് ഓഫീസിനു മുന്നിൽ പണിമുടക്ക് സമരം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ലീന ഉദ്ഘാടനം ചെയ്തു. കെ.എം. സോമൻ, ശശി അമ്പാടി, പി.കെ. സുരേഷ്, സെറീന എന്നിവർ സംസാരിച്ചു.