• കൊയിലാണ്ടി
  • April 26, 2024

പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. ഇന്ന്(03-01-2021) വൈകീട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് പുറത്തു വരുന്ന വിവരം. അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതരിൽ നിന്നും കിട്ടുന്ന വിവരം.