• കൊയിലാണ്ടി
  • October 11, 2024

കൊയിലാണ്ടി: ജനസംഘം സ്ഥാപക നേതാവും ,സ്വാതന്ത്രസമര സേനാനിയും, ബി.ജെ.പി.യുടെ ദേശീയ സമിതി അംഗവുമായിരുന്ന എ..കെ ശങ്കരമേനോൻ അനുസ്മരണം  എൻ.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . എസ്.ജയ്കി ഷ് മാസ്റ്റ്ർ അദ്ധ്യക്ഷത വഹിച്ചു, കെ.പി മോഹനൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി, കെ.വി സുരേഷ് സ്വാഗതം പറഞ്ഞു, വി.കെ ഷാജി നന്ദി പറഞ്ഞു പരിപാടിയിൽ വി.കെ.ജയൻ, വായനാരി വിനോദ് ,അഡ്വ.വി.സത്യൻ, എ.പി രാമചന്ദ്രൻ  തുടങ്ങിയവർ പങ്കെടുത്തു.