• കൊയിലാണ്ടി
  • April 21, 2024

ചേമഞ്ചേരി :വാഹനാപകടത്തിൽ യൂവാവ് മരണപ്പെട്ടു കാഞ്ഞിലശ്ശേരി സ്വദേശി പൂക്കായത്ത്താഴെക്കുനി അമൽജിത്താണ് 20മരണപ്പെട്ടത്. ബൈക്കിന് പിറകിൽ സഞ്ചരിക്കവെ ചേമഞ്ചേരി റജിസ്ത്രാൾ ഓഫീസിന് സമീപം വെച്ച് ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോട് കൂടി അമൽജിത്ത് സഞ്ചരിച്ച ബൈക്കിന് വടകര ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ആംബുലെൻസ് ബൈക്കിൽ ഇടിക്കുകയായിരുന്നു ബൈക്കിന് പിറകിൽ സഞ്ചരിക്കുകയായിരുന്ന അമൽജിത്ത് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ബൈക്കോടിച്ച ആരോമൽ നിസാര പരിക്കുകളോടെ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ് മാര്യാംപുനത്തിൽ സുരേഷിന്റെയും ബിന്ദുവിന്റയും മകനാണ് സഹോദരി അശ്വതി