• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ആവേശം വാരി വിതറി എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ കൊയിലാണ്ടിയിൽ റോഡ് ഷോ നടത്തി. നൂറ് കണക്കിനാളുകൾ പങ്കെടുത്തു, ഈസ്റ്റ് റോഡിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സമാപിച്ചു, എസ്.ആർ.ജയ്കി ഷ്, ഉണ്ണികൃഷ്ണൻ മുത്താമ്പി, അഡ്വ.വി.സത്യൻ, വായനാരി വിനോദ് ,വി.കെ.മുകുന്ദൻ, കെ.പി.മോഹനൻ, എസ്.അതു ൽ..കെ.പി.എൽ മനോജ്, വി.കെ.ജയൻ, ഒ.മാധവൻ, അഭിൻ അശോക്, തുടങ്ങിയവർ നേതൃത്വം നൽകി.