• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി : ചേരിക്കുന്നുമ്മൽ സി.കെ. രാഘവൻ (77) നിര്യാതനായി (പന്തലായനി പാൽ സൊസൈറ്റി, സിപിഐ(എം) ടൗൺ ബ്രാഞ്ച് അംഗം) ഭാര്യ പരേതയായ രാധ, മക്കൾ: ബാബു, ചന്ദ്രിക, പ്രദീപൻ, സുമ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (മേപ്പയ്യൂർ), നാരായണൻ (പയ്യോളി), ശ്രീജ, സീന (എം.എം.സി. ഉള്ള്യേരി). സഹോദരങ്ങൾ: ഗോപാലൻ, നാരായണി. സഞ്ചയനം: വെള്ളിയാഴ്ച