കൊയിലാണ്ടി: നഗരസഭ തെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് തുറന്നു. കെ.മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. മുന്നണി നേതാക്കളായ സി.വി.ബാലകൃഷ്ണന്‍, വി.പി.ഇബ്രാഹിംകുട്ടി, വി.ടി.സുരേന്ദ്രന്‍, വി.വി.സുധാകരന്‍, അന്‍വര്‍ ഇയ്യഞ്ചേരി, കെ.കെ.രാജന്‍, കെ.പി.പ്രഭാകരന്‍, നടേരി ഭാസ്‌കരന്‍, എം.സതീഷ് കുമാര്‍, വി.എം.ബഷീര്‍, കെ.എം.ഷമീം, പി.ടി.ഉമേന്ദ്രന്‍, എം.കെ.റഷീദ് പുളിയഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.