• കൊയിലാണ്ടി
  • April 21, 2024

കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് കീ​ഴി​ല്‍വ​രു​ന്ന പ്ര​ശ​സ്ത ക്ഷേ​ത്ര​ങ്ങ​ളി​ല്‍ വ​ഴി​പാ​ട്, പൂ​ജ എ​ന്നി​വ ന​ട​ത്തു​ന്ന​തി​ന് ഇ-​പൂ​ജ (e -pooja) എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന ഭ​ക്ത​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് പ​ണം ത​ട്ടി​പ്പു ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​താ​യി മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡോ ക്ഷേ​ത്രഭ​ര​ണാ​ധി​കാ​രി​ക​ളോ ഇ​തി​നാ​യി വെ​ബ്സൈ​റ്റി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

വ​ഴി​പാ​ട്, പൂ​ജ, ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കേ​ണ്ട മ​റ്റു സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് അ​ത​ത് ക്ഷേ​ത്ര​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.