• കൊയിലാണ്ടി
  • April 21, 2024

കോഴിക്കോട്: ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ സപ്ലൈകോ കുടുംബശ്രീയുമായി ചേര്‍ന്ന് ജില്ലയിലെ തിരഞ്ഞെടുത്ത വില്പന ശാലകളിലൂടെ അവശ്യവസ്തുക്കള്‍ വീട്ടിലെത്തിക്കും. ഉപഭോക്താക്കള്‍ക്ക് വാട്സാപ്പ് നമ്പര്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാമെന്ന് മേഖലാ മാനേജര്‍ അറിയിച്ചു. സൂപ്പര്‍ മാര്‍ക്കറ്റിന്റെ പേര്, വാട്സാപ്പ് നമ്പര്‍ എന്നീ ക്രമത്തില്‍ :

ചെറുവണ്ണൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് – 9946052299
പീപ്പിള്‍സ് ബസാര്‍ കോഴിക്കോട് – 9847201786
എന്‍ ജി ഒ ക്വാര്‍ട്ടേഴ്സ് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്, കോഴിക്കോട് – 8304822437
പൂനൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് – 9605562689
നരിക്കുനി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് – 9645623264
കൊയിലാണ്ടി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് – 9961733987
പയ്യോളി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് – 9946652288
ബാലുശ്ശേരി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് – 9496900360
വടകര സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് – 8086207511

ഇതിനു പുറമെ കോഴിക്കോട് നഗരത്തിലുള്ള ഉപഭോക്താക്കള്‍ക്കായി കോവൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് www.ellokart.com – മായി ചേര്‍ന്ന് സാധനങ്ങള്‍ വീട്ടിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.