കൊയിലാണ്ടി: കോവിഡിനെതിരെയുള്ള മുന്നണി പോരാളികളായി നിൽക്കുന്ന പോലീസിന് ലയൺസ് ക്ലബ്ബിൻ്റെ വക സഹായം ‘വിവിധ ആവശ്യങ്ങൾക്കായി കൊയിലാണ്ടിലയൺസ് ക്ലബ്ബ് 10,000 രൂപ സംഭാവന നൽകി. കൊയിലാണ്ടി ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ഡോ.കെ.ഗോപിനാഥ് സി.ഐ.സന്ദീപിന് കൈമാറി.ചടങ്ങിൽ സി.കെ. മനോജ്, ഹരീഷ് മറോളി, ജയപ്രകാശ്, ശിവദാസ് തുടങ്ങിയവർ സംസാരിച്ചു