• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി: ബി.ജെ.പി.  ബൂത്ത്(കൊല്ലം ബീച്ച്) കമ്മറ്റിയുടെ  നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായും മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിൻ്റെ യുംഭാഗമായി. കൂത്തം വള്ളി തോട് ശുചീകരിച്ചു.മാലിന്യം നിറഞ്ഞ് ദുർഗന്ധം പത്തുകയും പരിസരവാസികൾക്ക് ജലജന്യരോഗങ്ങൾ പകരുമെന്ന സാധ്യത കണക്കിലെടുത്താണ് ശുചീകരണം നടത്തിയത്.ബി.ജെ.പി. മണ്ഡലം കമ്മിറ്റി ജന:സിക്ര: കെ.വി.സുരേഷ്, പി.കെ.സുനിൽകുമാർ നേതൃത്വം നൽകി.നിരവധി പ്രവർത്തകർ പങ്കെടുത്തു.