• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി: കാട്ടിലെ മയിൽ നാട്ടിലിറങ്ങിയത് കൗതുക കാഴ്ചയായി ചെങ്ങോട്ടു കാവ് പഞ്ചായത്തിലെ കൊണ്ടം വള്ളിയിലാണ് ബുധനാഴ്ച രാവിലെ മയിൽ ഇറങ്ങിയത്. തങ്ങളുടെ വീടിനു മുന്നിലൂടെ മയിലിൻ്റെ കുണുങ്ങി കുണുങ്ങിയുള്ള നടത്തമാണ് നാട്ടുകാർക്കും കുട്ടികൾക്കും കൗതുകവുമായത് ഒപ്പം സന്തോഷവുമായത് . നിരവധി പേർകൗതുകത്തോടെ മയിലിൻ്റെ ചിത്രം പകർത്തിയത്.