• കൊയിലാണ്ടി
  • April 21, 2024

കൊ​യി​ലാ​ണ്ടി: ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ത്ഥി കാ​ന​ത്തി​ല്‍ ജ​മീ​ല തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം തു​ട​ങ്ങി. കാ​ന​ത്തി​ല്‍ ജ​മീ​ല വി​വി​ധ കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച്‌ വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചു. കാ​പ്പാ​ട് ക​നി​വ് സ്നേ​ഹ​തീ​രം അ​ന്തേ​വാ​സി​ക​ളെ കാ​ന​ത്തി​ല്‍ ജ​മീ​ല സ​ന്ദ​ര്‍​ശി​ച്ചു. പ​ന്ത​ലാ​യ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡണ്ട് പി. ​ബാ​ബു​രാ​ജ്, ചേ​മ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡണ്ട് സ​തി കി​ഴ​ക്ക​യി​ല്‍, ടി.​വി. ച​ന്ദ്ര​ഹാ​സ​ന്‍, സ​തീ​ഷ് ച​ന്ദ്ര​ന്‍, സ​ലാം കാ​ക്ക​ച്ചി​ക​ണ്ടി, പി.​ബ​ഷീ​ര്‍ എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.