• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി: എൻ.ഡി.എ കൊയിലാണ്ടി നിയോജക മണ്ഡലം സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കൊയിലാണ്ടി പഴയ ആർ .ടി.ഒ.ഓഫീസിനു സമീപത്തെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. . കൊല്ലം പിഷാരികാവ് ക്ഷേത്രം മുൻ മേൽശാന്തി നാരായണൻ മൂസ്സത് ദീപം കൊളുത്തി ചടങ്ങ് നിർവ്വഹിച്ചത്. നിയോജക മണ്ഡലം പ്രസിഡണ്ട് എസ്.ആർ.ജയ് കിഷ്, സ്റ്റേ, റ്റ് കമ്മിറ്റി മെംബർ അഡ്വ.വി.സത്യൻ, വായനാരി വിനോദ് , ജില്ലാ ട്രഷറർ വി.കെ.ജയൻ, ഉണ്ണികൃഷ്ണൻ മുത്താമ്പി,എം.സി.ശശീന്ദ്രൻ , കെ.വി.സുരേഷ്, സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ , ,എ .പി .രാമചന്ദ്രൻ ,ഒ.മാധവൻ, കെ.പി.മോഹനൻ, വി.കെ.മുകുന്ദൻ, കെ.പി.എൽ.മനോജ്, സംബന്ധിച്ചു.