• കൊയിലാണ്ടി
  • April 21, 2024

കൊയിലാണ്ടി: നഗരസഭ പരിധിയില്‍ താമസിക്കുന്ന  അതിഥി തൊഴിലാളികള്‍ക്കുളള ഭക്ഷണകിറ്റ് വിതരണം മുന്‍സിപ്പൽ ചെയര്‍പേയ്സണ്‍ കെ.പി. സുധ കിഴക്കെപാട്ട് നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഇ.കെ, അജിത്ത്, വില്ലേജ് ഓഫീസര്‍ അനില്‍ ചുക്കോത്ത് എന്നിവര്‍ പങ്കെടുത്തൂ. കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയില്‍ ആകെയുളള 450 അതിഥി തൊഴിലാളികള്‍ക്ക്  ഇന്നും നാളെയുമായ് കിറ്റ് വിതരണം നടത്തുന്നതാണെന്ന് അസിസ്റ്റൻ്റ് ലേബര്‍ ഓഫീസര്‍  ഇ, ദിനേശന്‍ അറിയിച്ചു.