• കൊയിലാണ്ടി
  • April 25, 2024
koyilandy-news-live-id-info

2020-21 അധ്യയന വര്‍ഷത്തില്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നല്‍കി വരുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാനുള്ള തിയതി 31 വരെ നീട്ടി. സ്ഥാപന മേധാവിക്ക് വെരിഫിക്കേഷന്‍ & അപ്രൂവല്‍ ചെയ്യുന്നതിനുള്ള സമയപരിധി ജനുവരി 15 വരെയും ദീര്‍ഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.dcescholarship.kerala.gov.in, ഫോണ്‍: 0471-2306580, 9446780308, 944609658.

കടപ്പാട് : PRD