• കൊയിലാണ്ടി
  • April 25, 2024

കൊയിലാണ്ടി : ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ സംഗമവും അദാലത്തും സംഘടിപ്പിച്ചു .സംസ്ഥാനത്ത് ലൈഫ് പദ്ധതിയില്‍ പണിപൂര്‍ത്തികരിച്ച രണ്ടരലക്ഷം വീടുകളുടെ ഉദ്ഘാടനത്തിന്‍റ ഭാഗമായി കൊയിലാണ്ടിയില്‍ ഗുണഭോക്തൃ സംഗമവും അദാലത്തും നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി സുധ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ സത്യന്‍ അധ്യക്ഷനായിരുന്നു. നഗരസഭ കൌണ്‍സിലമാരും ചടങ്ങില്‍ പങ്കെടുത്തു.