• കൊയിലാണ്ടി
  • April 25, 2024

കൊയിലാണ്ടി:ആലപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ സംഘപരിവാർ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ജയ് കിഷ് എസ് ആർ,  ഉണ്ണികൃഷ്ണൻ മുത്താമ്പി, ഓ മാധവൻ, അഭിൻ അശോക്, വി കെ ഷാജി, വൈശാഖ് അരിക്കുളം, രാജേഷ് ഒറ്റക്കണ്ടം എന്നിവർ നേതൃത്വം നൽകി