• കൊയിലാണ്ടി
  • March 29, 2024

കൊയിലാണ്ടി: കോൺഗ്രസ് നേതാവും നാടകപ്രവർത്തകനും മുൻ നഗരസഭാ കൗൺസിലറുമായിരുന്ന ടി.വി.വിജയൻ്റ ഒന്നാം ചരമ വാർഷികം ആചരിച്ചു.കാലത്ത് വീട്ടിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.  കെ.പി.സി.സി.ജന:സെക്രട്ടറി.അഡ്വ.കെ.പ്രവീൺ കുമാർ നേതൃത്വം നൽകി.ഡി.സി.സി.പ്രസിഡണ്ട് യു ..രാജീവൻ, ബ്ലോക്ക് പ്രസിഡണ്ട് വി.വി.സുധാകരൻ, കൗൺസിലർ മനോജ് പയറ്റുവളപ്പിൽ, നേതൃത്വം നൽകി., അനുസ്മരണസമ്മേളനത്തിൽ കെ.പി.സി. മെംബർ, സി, രത്നവല്ലി., വി.ടി.സുരേേന്ദ്രൻ‌ , മണ്ഡലം പ്രസിഡന്റ്‌ സതീഷ് കുമാർ, രാജേഷ് കീഴരിയൂർ, പി.ടി ‘ഉമേന്ദ്രൻ, സംസാരിച്ചു.