• കൊയിലാണ്ടി
  • March 28, 2024

കൊയിലാണ്ടി.എം.കെ.അഭിജിത്ത്   ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ 835 തവണ ഇന്ദിരാഗാന്ധിയുടെ പേരെഴുതി  ചിത്രം വരച്ചതിനാണ് അഭിജിത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ലഭിച്ചത് പേന ഉപയോഗിച്ചായിരുന്നു ചിത്രം വരച്ചത് കൊടുവള്ളി സി എച്ച് എം കെ എം ഗവർമെന്റ് ആർട്ട്സ് ആന്റ് സയൻസ് കോളെ ബി എസ് സി സ്റ്റാസ്റ്റിസ്റ്റിക്സ് രണ്ടാം വർഷ  വിദ്യാർത്ഥിയാണ് ലോക്ഡൗണിന്റെ നിയന്ത്രണങ്ങൾ ഉപയോഗപ്പെടുത്തി യാണ് കൊച്ചു കലാകാരൻ തന്റെ കഴിവ് വികസിപ്പിച്ചെടുത്തത് സോഷ്യൽ മീഡിയയിൽ താൻ വരച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്തായിരുന്നു തുടക്കം പിന്നിട് സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും വീട്ടുകാരുടെയും പിന്തുണയാണ് അഭിജിത്തിനെ വരയുടെ ലോകത്ത് എത്തിച്ചത് തിരുവങ്ങൂർവെറ്റിലപ്പാറ സ്വദേശിയും കേരളാ ഫീഡ്സ് ജീവനക്കാരനുമായ സന്തോഷിന്റെയും ശ്രീലതയുടെയും മകനാണ് സഹോദരൻ അമൽജിത്ത്