• കൊയിലാണ്ടി
  • September 8, 2024
koyilandy-live-news-haridasan

കൊയിലാണ്ടി: പെരുവട്ടൂർ. നാടക കലാകാരൻ  വെള്ളച്ചാലിൽ താഴെ ഹരിദാസൻ (51) നിര്യാതനായി. ” നാടക്” കൊയിലാണ്ടി മേഖല എക്സിക്യുട്ടിവ് അംഗമായിരുന്നു. അച്ഛൻ: പരേതനായ നാണു. അമ്മ: സരോജിനി. ഭാര്യ: ഗിൽസ.മകൾ: നയന. സഞ്ചയനം ബുധനാഴ്ച