• കൊയിലാണ്ടി
  • January 25, 2021

കൊയിലാണ്ടി: കേളപ്പജി നഗർ മദ്യനിരോധന സമിതി സുഗതകുമാരിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. ഹമീദ് പുതുക്കുടി, ഇയ്യച്ചേരി പദ്മിനി, വി.കെ ദാമോദരൻ, എ.ടി. വിനീഷ്, രജീഷ് മാണിക്കോത്ത്, പ്രമോദ് സമീർ, സി.രമേശൻ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. സാഹിത്യത്തിന്റെ ഉത്തമ ധർമം സമൂഹത്തിന് കാട്ടിക്കൊടുത്ത മാതൃകാ കവയിത്രിയാണ് സുഗതകുമാരിയെന്ന് യോഗം എടുത്തു പറഞ്ഞു.