• കൊയിലാണ്ടി
  • January 25, 2021

കൊയിലാണ്ടി : ലോക്ക് ഡൗൺ കഴിഞ്ഞ് കടകൾ തുറന്നു മാസങ്ങൾ കഴിഞ്ഞിട്ടും വ്യാപാരി കളുടെ പ്രതിസന്ധി മ റി കടക്കാൻ കഴിഞ്ഞിട്ടില്ലന്നും  പ്രയാസങ്ങൾ ഇപ്പോഴും അനുഭവിച്ചുകൊണ്ട് ഇരിക്കുകയാണെന്നും. എല്ലാ വിധ നികുതി ഇളവ് വ്യാപാരി കൾക്കും നൽകണമെന്നും മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് മണിയോത്ത് മൂസ്സ ഉൽഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്. ഇ. കെ. സുകുമാരൻ. അധ്യക്ഷം വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി. ടി. പി. ഇസ്മായിൽ. വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹൻദാസ്, ജില്ലാ കമ്മിറ്റി അംഗം കെ. എം. രാജീവൻ, ജലീൽ മൂസ്സ, ഷീബ ശിവാന്ദൻ, ഉഷ മനോജ്, റാണാപ്രതാബ്, വി. വി. മോഹനൻ, എം. ഫൈസൽ, റഹീസ് മലയിൽ, അക്ബർ, രവീന്ദ്രൻ ബി. എം. ഉണ്ണികൃഷ്ണൻ പി. സി. ഗോപിനാഥൻ. ടി. എന്നിവർ. സംസാരിച്ചു.