• കൊയിലാണ്ടി
  • January 25, 2021
koyilandy-news-live-eci

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുളള വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടാത്ത ഭിന്നശേഷിക്കാരെയും ട്രാന്‍സ്ജന്‍ഡര്‍മാരെയും ഉള്‍പ്പെടുത്താന്‍ ബന്ധപ്പെട്ട സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധനല്‍കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഇതിന് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.  പേര് ചേര്‍ക്കലിനും തിരുത്തലുകള്‍ക്കും voterportal.eci.gov.in സന്ദര്‍ശിക്കാം.

കടപ്പാട് : PRD