കേന്ദ്ര ഗവർമെന്റിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചികൊണ്ട് ഇടത്പക്ഷ കർഷക സംഘടനകളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളുടെ മുൻപിലേക്ക് നടന്നിയ മാർച്ചിന്റെ ഭാഗമായി കൊയിലാണ്ടി ഹെഡ് പോസ്റ്റോഫിസിന്റെ മുൻപിൽ പ്രതിഷേധ സമരം നടന്നു സമരം കർഷക സംഘം സംസ്ഥന കമ്മറ്റി അംഗം കെ ഷിജു ഉദ്ഘാടനം ചെയ്തു പി കെ വിശ്വനാഥൻ അധ്യക്ഷനായിരുന്നു ഏ എം സുഗതൻ ടി വി ഗിരിജ, എം എം രവീന്ദ്രൻ, കെ രാമചന്ദ്രൻ, പി കെ ഭരതൻ, രമേശ്ചന്ദ്ര കെ എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags: Koyilandy News