
മദ്രസ അധ്യാപക ക്ഷേമനിധിയില്‍ നിന്നും പെന്ഷന് വാങ്ങിക്കൊണ്ടിരിക്കുന്ന എല്ലാവരും പെന്ഷന് തടസ്സം കൂടാതെ ലഭിക്കുന്നതിന് ഡിസംബര്‍ 30 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മാതൃക www.kmtboard.in ലഭ്യമാണ്.
കടപ്പാട് : PRD