• കൊയിലാണ്ടി
  • January 24, 2021
koyilandy-news-live-makara

കുറുവങ്ങാട്: താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ മകരവിളക്കിനോട് അനുബന്ധിച്ചു വർഷാവർഷം നടത്തി വരാറുള്ള സഹസ്ര ദീപ സമർപ്പണവും മകര സംക്രമണ വിശേഷാൽ പൂജകളും നടന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു പരിപാടി.

താഴത്തയിൽ ക്ഷേത്രത്തിൽ സഹസ്രദീപ സമർപ്പണം