• കൊയിലാണ്ടി
  • September 8, 2024

ദേശീയ പണിമുടക്കിൻ്റെ ഭാഗമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രകടനവും പൊതുയോഗവും നടന്നു.
പൊതുയോഗത്തിൽ എം.പത്മനാഭൻ ,എം.എ.ഷാജി (സി.ഐ.ടി.യു), അഡ്വ: സുനിൽ മോഹൻ, കെ.സന്തോഷ് (എ.ഐ.ടി.യു.സി), ആർ.എം.രാജൻ മാസ്റ്റർ (FSCTO), എ.ടി.വിനീഷ് (AKSTA) എന്നിവർ സംസാരിച്ചു.