• കൊയിലാണ്ടി
  • January 25, 2021

കൊയിലാണ്ടി: മുപ്പത്തി അഞ്ചാം വാർഡ് നിയുക്ത കൗൺസിലർ  വൈശാഖിനെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് സന്ദർശിച്ചു‌ ജില്ലാ പ്രസിഡണ്ട്.വി കെ സജീവൻ, എസ് ആർ ,ജയ് കിഷ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഫലപ്രഖ്യാപനത്തിനിടെ കൊയിലാണ്ടിയിൽ വെച്ച് നടന്ന രാഷ്ട്രീയ സംഘര്‍ഷത്തില്‍ വൈശാഖിന് തലക്ക് പരിക്കേറ്റിരുന്നു.