• കൊയിലാണ്ടി
  • January 24, 2021

കൊയിലാണ്ടി : ജെ സി ഐ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ  ദേശീയ യുവജന ദിനം ആചരിച്ചു. കൊയിലാണ്ടി സ്റ്റഡിയം പരിസരത്ത്  ജ്വാല തെളിയിച്ചു.  വൈസ് പ്രസിഡണ്ട് ശ്രീജിത്ത് ചിത്രം അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ഡോ. ബി.ജി. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. യു.കെ.ജിതേഷ് .എൻ.ജെ. അർജുൻ , സജു മോഹൻ , ഡോ സൂരജ് ,എച്ച്.ആർ ഉജ്വൽ ആശംസയും പ്രൊജക്റ്റ് ഡയറക്ടർ ഭരത് ശ്യാം സo സാരിച്ചു. ജെ.സി.ഐ കൊയിലാണ്ടി പ്രവർത്തകർ പങ്കെടുത്തു.