• കൊയിലാണ്ടി
  • January 18, 2021
koyilandy-news-live-id-card

കൊയിലാണ്ടി : നഗരസഭയിലെ പുതിയ വോട്ടർമാർക്കുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് താഴെ കൊടുത്ത പ്രകാരം നഗര സഭ ഓഫീസിൽ നിന്നും ഓഫീസ് പ്രവർത്തി സമയത്തു വിതരണം ചെയ്യുന്നതാണ്. തിരിച്ചറിയൽ കാർഡ് കൈപ്പറ്റുവാൻ സമ്മതി ദായകർ നേരിട്ട് ഹാജരാകേണ്ടതാണ് എന്ന് കൊയിലാണ്ടി നഗരസഭാ സെക്രട്ടറി അറിയിച്ചിരിക്കുന്നു.

വാർഡ് തീയതി
1 മുതൽ 15 വരെ 07/12/2020
16 മുതൽ 30 വരെ 08/12/2020
31 മുതൽ 44 വരെ 09/12/2020