• കൊയിലാണ്ടി
  • January 24, 2021
koyilandy-news-live-chairperson

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ ഭരണം നിലനിർത്തിയതോടെ ചെയർപേഴ്സണായി സുധ കിഴക്കെപ്പാട്ടിന് സാധ്യത. നഗരസഭയിലെ 14-ാം വാർഡായ പന്തലായനി സെൻട്രൽ വാർഡിൽ നിന്നും 226 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയം കൈവരിച്ചത്. 2010 ൽ പന്തലായനി വാർഡിൽ നിന്നും 3 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫിൻ്റെ സീറ്റ് പിടിച്ചെടുത്തായിരുന്നു തുടക്കം. കൗൺസിലറായി മികച്ച പ്രവർത്തനം നടത്തിയതിനെ തുടർന്ന് 2015ൽ എൽ ഡി.എഫ് 100 ലെറെ വോട്ടുകൾക്ക് വിജയിച്ചത്. പന്തലായനി ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ കമ്മിറ്റി മെംബംർ, ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലാ സെക്രട്ടറിയുമാണ് സുധ കിഴക്കെപ്പാട്ട്.