• കൊയിലാണ്ടി
  • January 24, 2021

കീഴരിയൂർ: നടുവത്തൂർ കൈപ്പാട്ടുമീത്തൽ നാരായണൻ നായർ (78) അന്തരിച്ചു. ഭാര്യ: കുഞ്ഞിലക്ഷ്മി അമ്മ. മക്കൾ: നന്ദകുമാർ, അനിത. മരുമക്കൾ: പ്രദീപൻ, ഷിജിന. സഹോദരങ്ങൾ: രാമൻനായർ, നാണി അമ്മ, മാധവി അമ്മ, ശാരദ അമ്മ, പരേതരായ കൃഷ്ണൻ നായർ ലക്ഷ്മി അമ്മ.

സഞ്ചയനം: വ്യാഴം.