• കൊയിലാണ്ടി
  • January 25, 2021

കൊയിലാണ്ടി: കായലാട്ട് രവീന്ദ്രൻ (കെപിസിസി) ഏട്ടാമാത് അനുസ്മരണം, നാളികേരം കോർപറേഷൻ ചെയർമാൻ നാരായണൻ ഉദ്ഘാടനം ചെയ്തു. ഇ കെ അജിത് അധ്യക്ഷത വഹിച്ചു. വി കെ രവി അനുസ്മരണ പ്രഭാഷണം നടത്തി. രാഗം മുഹമ്മദലി, സുനിൽ മോഹൻ, ചിന്നൻ നായർ, പി കെ വിശ്വൻ, എൻ കെ വിജയഭാരതി, ബാബു പഞ്ചാട്ട് എന്നിവർ സംസാരിച്ചു. കെ കെ സുധാകരൻ നന്ദി പറഞ്ഞു