• കൊയിലാണ്ടി
  • January 25, 2021

സാമൂഹ്യ-സാംസ്കാരിക-സാഹിത്യ രംഗത്തെ നിറസാന്നിധ്യമായിരുന്ന കവയത്രി സുഗത കുമാരി അന്തരിച്ചു. കൊവിഡ് രോഗബാധിതയായി ചികിത്സയിലായിരുന്നു.

സ്ത്രീത്വത്തെയും പ്രകൃതിയെയും മാനുഷികതയെയും അടയാളപ്പെടുത്തുന്ന എ‍ഴുത്തുകള്‍ കൊണ്ട് സാഹിത്യ രംഗത്ത് നിറഞ്ഞു നിന്ന കവയത്രിയാണ് സുഗത കുമാരി. കോവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം.