• കൊയിലാണ്ടി
  • February 26, 2021

കൊയിലാണ്ടി: പ്രശസ്ത പരിസ്ഥിതി പ്രവർത്തകയും മലയാളത്തിൻ്റെ പ്രിയ കവയത്രിയുമായ സുഗതകുമാരിയുടെ ജന്മദിനത്തിൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഓർമ്മ മരം നട്ടു. വാർഡ് കൗൺസിലർ എ.ലളിത വ്യക്ഷതൈ നട്ടു. പ്രിൻസിപ്പൽ പി. വത്സല, പി.ടി.എ പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത്, ശ്രീലാൽ പെരുവട്ടൂർ, പ്രദീപ്. കെ, തങ്കം.ടി.കെ, സുരേഷ്.സി, ബീന കെ, രജികുമാർ, ഹെബ ഇ .കെ, വിജയൻ എൻ, കെ എന്നിവർ പങ്കെടുത്തു