• കൊയിലാണ്ടി
  • January 25, 2021
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പുരുഷന്‍മാര്‍ക്ക് തൊഴിലവസരം.  ജില്ലയിലെ സ്വകാര്യ  സ്ഥാപനത്തില്‍  ഒഴിവുളള  ക്രെഡിറ്റ്  അസിസ്റ്റന്റ് (യോഗ്യത : പ്ലസ് ടു ), എച്ച്.ആര്‍ അഡ്മിന്‍  (യോഗ്യത : എം.ബി.എ, പ്രവൃത്തി പരിചയം), ടീം ലീഡര്‍ സെയില്‍സ് (യോഗ്യത : പ്ലസ് ടു) തസ്തികകളിലേക്ക് ഡിസംബര്‍ 12 ന് രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും. താല്‍പര്യമുളള പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രായപരിധി 35 വയസ്.  കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370176

കടപ്പാട് : PRD