• കൊയിലാണ്ടി
  • January 18, 2021
koyilandy-news-live-form

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കായി 2021 ജനുവരി ഒന്നിന് നിലവില്‍ വരുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പുതുതായി രജിസറ്റര്‍  ചെയ്ത മുഴുവന്‍ തൊഴിലാളികളും ഡിസംബര്‍ 10 നകം കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ  ജില്ലാ ക്ഷേമനിധി ഓഫീസില്‍ പ്രൊപ്പോസല്‍ ഫോം ഹാജരാക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോമിന്റെ മാതൃക ജില്ലാ ക്ഷേമനിധി ഓഫീസിലും ബന്ധപ്പെട്ട ട്രേഡ് യൂണിയന്‍ ഓഫീസിലും ലഭിക്കും. ഫോണ്‍: 0495 2384355.